തീവ്രചുഴലിക്കാറ്റ്‌ ഹിന്നനോര്‍ ശക്തി പ്രാപിക്കുന്നു; വേഗം മണിക്കൂറില്‍ 314 കിലോമീറ്റര്‍വരെ, സുനാമിക്കും പ്രളയത്തിനും സാധ്യതയെന്ന് മുന്നറിയിപ്പുകൾ

ടോക്യോ: ലോകം ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് 'ഹിന്നനോര്‍' കിഴക്കന്‍ ചൈനാ കടലില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 257 കിലോമീറ്ററാണ് വേഗം. ശക്തിയേറുമ്പോള്‍ 314 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശുമെന്നാണ് ...

- more -

The Latest