മലയാളിയായ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമയ്ക്ക് അന്ത്യാഞ്ജലി; അപ്രതീക്ഷിത വിയോഗം ദുഃഖത്തിലാഴ്ത്തി, താരങ്ങൾക്ക് സൗകര്യങ്ങൾ നൽകാതെ ഫെഡറേഷൻ്റെ അനീതി

നാഗ് പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് എത്തിയ കേരളാ ടീം അംഗം മരിച്ചു. സംസ്ഥാന സൈക്കിള്‍ പോളോ ടീമില്‍ അംഗമായ ദേശീയ താരം നിദ ഫാത്തിമ(10)യാണ് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്...

- more -