ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം; വിരൽ ചൂണ്ടുന്നത് സംഘാടകരുടെ കടുത്ത അവഗണനയിലേക്ക്

കേരളത്തെ പ്രതിനിധീകരിച്ച് നാഗ്പുരില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ദേശീയ സൈക്കിള്‍ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമയുടെ മരണം വിരൽ ചൂണ്ടുന്നത് സംഘടകരുടെ കടുത്ത അവഗണനയിലേക്കാണ്. കോടതിയുടെ പ്രത്യേക ഉത്തരവോടെ മത്സരിക്ക...

- more -