നമുക്ക് വേണ്ട ലഹരി പദാർത്ഥം; പ്രമേയവുമായി സൈക്ലോത്തൺ മീറ്റ് സംഘടിപ്പിച്ചു

കാസര്‍കോട്‌: നമുക്ക് വേണ്ട ലഹരി പദാർത്ഥം എന്ന പ്രമേയവുമായി ഡെയ്ലി റൈഡേർസ് ക്ലബ്ബ് സൈക്ലോത്തൺ മീറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ അറുപതോളം സൈക്കളിസ്റ്റുകളാണ് ഫിറ്റ് ഇന്ത്യയുടെ ഭാഗമായി ലഹരിക്കെതിരെ സന്ദേശവുമായി സൈക്കിൾ ചവിട്ടിയത്...

- more -