രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞുനോക്കരുത്; എതിരാളികൾക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കരുതെന്ന് ഇടത് ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞുപോലും നോക്കരുതെന്ന് സി.പി.എം ഗ്രൂപ്പുകളിൽ നിർദേശം നൽകിയതായി വിവരം. സൈബർ സഖാക്കൾക്കാണ് സി.പി.എം നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരാ...

- more -