എ.ഐ വീഡിയോ കോള്‍ തട്ടിപ്പ്; നഷ്ടപ്പെട്ട പണം സൈബര്‍ പൊലീസ് കണ്ടെത്തി, പ്രതികൾക്കായി അന്വേഷണം

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്‌ വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തില്‍ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബര്‍ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകര്‍ ബാങ്കില്‍ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്...

- more -