പകതീര്‍ക്കലിനുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ല: മുഖ്യമന്ത്രി

വ്യക്തിപരമായ അധിക്ഷേപത്തിനും പകതീര്‍ക്കലിനുമുളള വേദിയായി സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പുതുതായി ആരംഭിച്ച 15 സൈബര്‍ക്രൈം പോലീസ് സറ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയ...

- more -