വരുന്നൂ ‘ആർമി ഓഫ് ട്രൂത്ത്’ ; കോൺഗ്രസിനായി സൈബർ പോരാളികളെ റിക്രൂട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നു

സോഷ്യൽ മീഡിയയിൽ ബി.ജെ.പിക്കുള്ള മേധാവിത്വം ചെറുക്കാനും കോൺഗ്രസിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാനുമായി സൈബർ പോരാളികളെ റിക്രീട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നു. ആർമി ഓഫ് ട്രൂത്ത് എന്നു വിളിപ്പേരിട്ടിരിക്കുന്ന ഈ സൈബർ സേനയിൽ ചേർന്ന് ഓൺലൈൻ പ്ലാറ്റ്...

- more -