ദേശീയപാത വികസനം; മരംമുറിക്കലില്‍ ചത്തൊടുങ്ങിയത് നൂറോളം പക്ഷികള്‍, കരാറുകാര്‍ക്ക് എതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ

മലപ്പുറം: ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. വനംവകുപ്പ് ആണ് കേസെടുക്കുന്നത്. പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികളാണ് ചത്തുവീണത്. ...

- more -