കൊവിഡ് 19 ഡ്യൂട്ടിക്കിടെ കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് ആക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടിമാറ്റി

പഞ്ചാബില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി. പട്യാലയിലാണ് സംഭവം.പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 6.15 ന് എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് തടഞ്ഞ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അക്രമം. ‘അവരോട് കര്‍ഫ്യൂ പാസ് കാണ...

- more -

The Latest