24 കോടി രൂപ ലഭിക്കാന്‍ 54 കാരൻ്റെ അതിസാഹസം: ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത്, ഇരുകാലുകളും വെട്ടിമാറ്റി; ഒടുവിൽ സംഭവിച്ചത്

ഇന്‍ഷൂറന്‍സ് തുകയായി 24 കോടി രൂപ ലഭിക്കാന്‍ സ്വന്തം കാലുകള്‍ വെട്ടിമാറ്റിയ 54 കാരന് രണ്ടു വര്‍ഷം തടവ്. ഹംഗറിയിലെ നൈര്‍ക്‌സാസാരിയിലെ പെസ്റ്റ് സെന്‍ട്രല്‍ കോടതിയുടേതാണ് വിധി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു...

- more -