സിനിമാ നിർമാതാവ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ; പിടിയിലായത് ഇറച്ചിവെട്ടുന്ന യന്ത്രത്തിൽ സ്വർണ്ണക്കടത്ത് കേസിൽ

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസിൽ സിനിമാ നിർമാതാവ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ. വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് കെ.പി സിറാജുദ്ദീനാണ് പിടിയിലായത്. ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന...

- more -