ഷാർജയിൽ നിന്നും ആഡംബര വാച്ചുകളുമായി ഷാരൂഖ്; എയർപോർട്ടിൽ 6.83 ലക്ഷം പിഴ അടപ്പിച്ച് കസ്റ്റംസ്

ഷാര്‍ജയില്‍ നിന്ന് മടങ്ങിയെത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെയും ഒപ്പമുണ്ടായിരുന്നവരെയും മുംബൈ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞു. ഷാരൂഖിൻ്റെ യും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗുകളില്‍ നിന്ന് ആഡംബര വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ...

- more -
തിരുവനന്തപുരം വിമാനത്താവളത്തിൽ തുടങ്ങാനിരുന്ന അദാനിയുടെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ് തുടങ്ങാൻ പദ്ധതിയിട്ട ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ്. രാജ്യാന്തര യാത്രക്കാരെ മുന്നിൽ കണ്ട് തുറക്കാൻ ഉദ്ദേശിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിന് കസ്റ്റംസ് ലൈസൻസ് നൽകിയേക്കില്ലെന്നാണ് സൂചന. ദുബായ്...

- more -
കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യലിന് മുമ്പ്‌ അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു; സ്വര്‍ണക്കടത്തില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്ന് കസ്റ്റംസ്

സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കാണാനില്ലെന്നും അർജ്ജുൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി ക...

- more -
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു; തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ച് സ്പീക്കർ

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. രാവിലെ മുതൽ ഉച്ചവരെയാണ് സ്പീക്കറെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ താമസസ്ഥലത്ത് എത്തിയായിരുന്നു ചോദ്യം ചെയ്യൽ. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സ്പീക്കർ...

- more -
കസ്റ്റംസിന്‍റെ രാഷ്ട്രീയക്കളിക്ക് അതേ നാണയത്തിൽ മറുപടി നൽകും; വി. മുരളീധരനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്ക്

കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്ക്. കസ്റ്റംസിന്‍റെ രാഷ്ട്രീയ വിടുവേലയ്‌ക്കെതിരെ കേരളത്തിലുയർന്ന ജനകീയരോഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി .മുരളീധരന്‍റെയും സമനില തെറ്റിച്ചിരിക്കുകയാണെന്ന് മന്ത്രി...

- more -
പരിശോധിച്ച് പരിശോധിച്ച് 45ലക്ഷത്തിന്‍റെ വാച്ച് കസ്റ്റംസ് കേടാക്കി; പരാതിയുമായി ദുബായിൽ നിന്നും വന്ന കാസര്‍കോട് സ്വദേശി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരന്‍റെ വിലപിടിപ്പുള്ള വാച്ച്‌ കേടാക്കിയെന്ന സംഭവത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസ്റ്റംസിനും പരാതി നല്‍കി. ഇക്കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 2.50നു ദുബായില്‍നിന്നു...

- more -
സി.പി.എം ഉയര്‍ത്തുന്ന ഇരവാദം ശരിയല്ല; കസ്റ്റംസ് സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്ന എൽ.ഡി.എഫിന്‍റെ വാദം ബാലിശം: വി. മുരളീധരൻ

കസ്റ്റംസ് സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതം എന്ന എൽ.ഡി.എഫിന്‍റെ വാദം ബാലിശമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. സി.പി.എം ഉയര്‍ത്തുന്ന ഇരവാദം ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടിയില്‍ സി.പി.എം മറ...

- more -
ഐ ഫോണ്‍ വിവാദം; സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പനെ അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, വിനോദിനിക്ക്...

- more -
മുഖ്യമന്ത്രിക്കെതിരായ നീക്കം; ക​സ്റ്റം​സിന്റേത് എ​ല്‍.​ഡി.​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാഷ്ട്രീയ കളി: എ. വിജയരാഘവന്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്‍.​ഡി.​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ളി​യാ​ണ്‌ ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ എ​ല്‍​.ഡി.​എ​ഫ്‌ ക​ണ്‍​വീ​ന​ര്‍ എ....

- more -
ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് സത്യവാങ്മൂലം; മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്‌തെന്ന് ചെന്നിത്തല

വിവാദമായ ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ രാജ്യദ്രോഹക്കുറ്റം ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയ...

- more -