വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയിൽ; തിരുവനന്തപുരം ഡി.ആര്‍.ഐയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് പിടികൂടിയത്

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടര്‍മാര്‍ കസ്റ്റഡിയിൽ. കസ്റ്റംസ് എയര്‍ ഇൻ്റെലിജൻസ് യൂണിറ്റിലെ അനീഷ്, നിതിൻ എന്നിവരാണ് ഡി.ആര്‍.ഐയുടെ പിടിയിലായത്. അനീഷിൻ്റെയും നിതിൻ്റെയും ഒത്താശയോടെ പലപ്പോഴാ...

- more -