ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ പരാതിയിൽ വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് പൊലീസിൻ്റെ വിചിത്ര നടപടി

കൊല്ലം കുണ്ടറ പൊലീസ് വളര്‍ത്ത് നായയെ കസ്റ്റഡിയിലെടുത്തു. ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ പരാതിയിലാണ് പൊലീസിൻ്റെ ഈ വേറിട്ട നടപടി. കുണ്ടറ കാഞ്ഞിരം കൊട് സ്വദേശി വിജയൻ്റെ വളര്‍ത്തു നായയാണ് കേസിലെ പ്രതി. പേരയം പഞ്ചായത്തംഗം സെല്‍വി സെബാസ്റ്റ്യനെ മൂന്ന് ...

- more -
യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർതൃസഹോദരൻ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പോത്തൻകോട് തെറ്റിച്ചിറ സ്വദേശി വൃന്ദ(28)യ്ക്കാണ് പൊള്ളലേറ്റത്. വൃന്ദയുടെ ഭർത്താവിന്‍റെ സഹോദരൻ സുബിൻലാൽ ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ...

- more -
തൊഴില്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരെ കസ്റ്റഡിയില്‍ വിട്ടു

തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതിയായ സരിത എസ്. നായരെ കസ്റ്റഡിയില്‍ വിട്ടു. മെയ് മൂന്ന് വരെ സരിതയെ കസ്റ്റഡിയില്‍ വിടാനാണ് നെയ്യാറ്റിന്‍കര കോടതിയുടെ തീരുമാനം. നെയ്യാറ്റിന്‍കര പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി. പോലീസ് കണ്ണൂരിലെ ജയിലില...

- more -
നെയ്യാറ്റിൻകര സംഭവം; പരാതിക്കാരി വസന്തയെ വീട്ടില്‍ നിന്നും പോലീസ് മാറ്റി; ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് നടപടി

വസ്തു ഒഴിപ്പിക്കൽ വിവാദവുമായി ബന്ധപ്പെട്ട നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പരാതിക്കാരിയായ വസന്തയെ വീട്ടില്‍ നിന്നും പോലീസ് മാറ്റി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി. അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സം...

- more -
സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി; സ്വപ്‌നയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍; മരുന്ന് വേണ്ട, യോഗ ചെയ്താല്‍ ശരിയാകുമെന്ന് സ്വപ്ന കോടതിയില്‍

വിവാദമായസ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. രക്തസമ്മര്‍ദം അടക്കമുള്ള രോഗങ്ങള്‍ ഉള്ളതിനാല്‍ മരുന്ന് വേണമെന്ന് സന്ദീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന...

- more -