മകള്‍ നോട്ട് അച്ചടിച്ച്‌ നല്‍കും, മാതാവ് അതുമായി സാധനങ്ങള്‍ വാങ്ങും; പരിശോധനക്ക് എത്തിയ പൊലീസിന് നോട്ടടിയുടെ ക്ലാസെടുത്ത് കോട്ടയംകാരി ഷീബ

കോട്ടയം: ഗൂഗിളിലൂടെ കള്ളനോട്ട് നിര്‍മ്മാണം പഠിച്ച്‌ നോട്ടടിച്ച്‌ ചെറുകിട കച്ചവടക്കാരെ പറ്റിച്ച അമ്മയും മകളും പിടിയില്‍. അമ്പലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്പില്‍ വീട്ടില്‍ വിലാസിനി (68), മകള്‍ ഷീബ (34) എന്നിവരെയാണ് കോട്ടയം വെസ്റ്റ്...

- more -