നദിക്കരയിൽ എത്തിയവർ അപ്രതീക്ഷിത കാഴ്ചകണ്ട് ഞെട്ടി; നദിയിൽ നോട്ടുകെട്ടുകൾ ഒഴുകി നടക്കുന്നു

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മാമം നദിക്കരയിൽ എത്തിയവർ അപ്രതീക്ഷിത കാഴ്ചകണ്ട് ഞെട്ടി. നദിയിൽ നോട്ടുകെട്ടുകൾ ഒഴുകി നടക്കുന്നു. 500 രൂപയുടെ നോട്ടുകളാണ് നദിയിൽ ആരോ ഉപേക്ഷിച്ച നിയിൽ കാണപ്പെട്ടത്. വാർത്തയറിഞ്ഞ് എത്തിയ ജനങ്ങളിൽ ആദ്യം അത്ഭുതവ...

- more -