രാജ്യത്തെ കറൻസി നോട്ട് അച്ചടിക്കുന്ന പ്രസിൽ നിന്ന് അഞ്ച് ലക്ഷം രൂപ മോഷണം പോയി

രാജ്യത്തെ പ്രധാന കറൻസി നോട്ട് അച്ചടി കേന്ദ്രമായ നാസിക്കിലെ പ്രസിൽ നിന്ന് അഞ്ച് ലക്ഷം രൂപ മോഷണം പോയതായി പരാതി. ഇത് സംബന്ധിച്ച് റിസർവ് ബാങ്കിന്‍റെ കീഴിലുള്ള പ്രസ് പൊലീസിൽ പരാതി നൽകി.കേസ് ഗൗരവമായി അന്വേഷിക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് നിർദേശ...

- more -