ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; വീടുകൾ കത്തിച്ചു; കർഫ്യൂ ഏർപ്പെടുത്തി

മണിപ്പൂരില്‍ പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഫാലിലെ ന്യൂ ലാംബുലെന്‍ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ ഇന്ന് രാവിലെ ഒരു ജനക്കൂട്ടം കത്തിക്കുകയായിരുന്നു. തീയണക്കാന്‍ സുരക്ഷാ ഉ...

- more -
ഒമിക്രോൺ വ്യാപനം; ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല; സംസ്ഥാനത്തെ രാത്രി നിയന്ത്രണം ദേവാലയങ്ങൾക്കും ബാധകം

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല പരിപാടികൾ അനുവദിക്കില്ലെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌ക...

- more -
കേരളത്തിൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമാ...

- more -
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിൽ നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്ര...

- more -
തെരഞ്ഞെടുപ്പ് ഫലം, സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ; മലപ്പുറം ജില്ലയില്‍ കര്‍ഫ്യൂ

നാളെ പുറത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് അഞ്ചിടങ്ങളില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ആറുമുതല്‍ മറ്റന്നാള്‍ വെകുന്നേരം ആറുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരി...

- more -
തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ്: താലൂക്ക് ഓഫീസ് അടച്ചു; ഫോര്‍ട്ട്‌ കൊച്ചിയില്‍ കര്‍ഫ്യൂ; ബലിപെരുന്നാളിന് നിയന്ത്രിത മേഖലകളില്‍ ഇളവ് നല്‍കില്ലെന്ന് അധികൃതര്‍

തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ തലപ്പിള്ളി താലൂക്ക് ഓഫീസിലെ തഹസില്‍ദാര്‍ക്കാണ് കൊവിഡ്. ഇതോടെ താലൂക്ക് ഓഫീസ് അടച്ചു. ജീവനക്കാരോട നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര...

- more -
രാത്രി കര്‍ഫ്യൂ ഇനിയില്ല, ജിമ്മുകള്‍ തുറക്കാം; രാജ്യത്ത് അണ്‍ലോക്ക് 3 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. അണ്‍ലോക്ക് 3 എന്നാണ് പുതിയ ഘട്ടത്തിന്‍റെ പേര്. ജിമ്മുകള്‍ ആഗസ്റ്റ് 5 മുതല്‍ തുറന്നുപ്രവര്‍...

- more -
കാസർകോട് നഗരപ്രദേശത്ത് നിരോധനാജ്ഞയുടെ മറവിൽ അപ്രഖ്യാപിത കർഫ്യൂ; ജനങ്ങളെ പോലീസ് തല്ലിചതക്കുന്നു: മുസ്‌ലിം ലീഗ്

കാസർകോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗ്യമായി കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറവിൽ പോലീസ് കർഫ്യൂ നടപ്പിലാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ് മാൻ .ജില്ലാകലക്ടർ പറയുന്നുകടകൾ തുറന്നിടാൻ. പോലീസ് പറയുന്നുക...

- more -
സൗദി അറേബ്യയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; പരമാവധി ആളുകൾ വീടുകളില്‍ തന്നെ കഴിയണമെന്ന് നിർദ്ദേശം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തേക്ക് രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ 21...

- more -