ഇനി വയനാട്ടിലേക്ക് ചുരം കയറേണ്ട; വരുന്നൂ 7.82 കിലോമീറ്റര്‍ നീളത്തില്‍ തുരങ്ക പാത; പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇനി വയനാട്ടിലേക്ക് ചുരം കയറേണ്ട. പകരം 7.82 കിലോമീറ്റര്‍ നീളത്തില്‍ തുരങ്ക പാത എത്തുന്നു. കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദല്‍ പാതയാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് . ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയ...

- more -