കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജുബിലി ഫെല്ലോഷിപ്പ്; ഓൺലൈൻ ക്വിസ് നടത്തുന്നു

കാസര്‍കോട്: ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പഠിതാക്കൾക്കായി 2020 നവം 1 ന് കേരളപ്പിറവി ദിനത്തിൽ മലയാളം - കന്നട ഭാഷകളിലായി ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. കേരളാ ചരിത്രവും ഇന്ത്യാ ചരിത്രവും ആണ് വിഷയം. ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് ...

- more -