മാലിക്ദീനാർ കൾച്ചറൽ ഫോറം ത്വാഹിറുൽ അഹ്ദൽ അവാർഡ് ബി .എസ് അബ്ദുള്ള കുഞ്ഞി ഫൈസിക്ക്; സമ്മാനിക്കുന്നത് കാന്തപുരം

കാസർകോട് :മാലിക്ദീനാർ ദീനാർ കൾച്ചറൽ ഫോറം രണ്ടാമത് ത്വാഹിറുൽ അഹ്ദൽ അവാർഡ് മുഹിമ്മാത്ത് ജന .സെക്രട്ടറി ബി .എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക്. ഈ മാസം 23 ന് പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന അഹ്ദൽ ഉറൂസ് സമാപന വേദിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ ...

- more -