സമം സാംസ്‌കാരികോത്സവം 24,25 തീയ്യതികളില്‍; കാസർകോട് ജില്ലയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകളെ ആദരിക്കും

കാസർകോട്: സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കരോക്കെ ചലച്ചിത്രഗാന മത്സര...

- more -