കേരളത്തില്‍ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും മറ്റ് പരിപാടികളും നിരോധിച്ചു; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍; ലംഘിക്കുന്നവര്‍ക്കെതിരെ കേസ്

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ചുകൊണ്ട് സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പാണ് ശനിയാഴ്ച ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പാര്‍ക്ക...

- more -