കൃഷിയിറക്കി ‘സുഭിക്ഷ’മായി കാസർകോട് സംസ്ഥാന തലത്തിൽ ഒന്നാമത്; കൃഷിയിറക്കിയത് 1174.97 ഹെക്ടർ തരിശു നിലത്തിൽ

സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതായി കാസർകോട് ജില്ല. പല മേഖലകളിൽ നിന്ന് കണ്ടെത്തി ജില്ലയിലെ 1174.97 ഹെക്ടർ തരിശു നിലമാണ് കൃഷിയോഗ്യമാക്കിയത്. ഇതിൽ 560.39 ഹെക്ടറിൽ നെൽ കൃഷിയും 360.3 ഹെക്ടറിൽ മരച്ചീനിയും 193.887 ഹെക്ടറിൽ പച്ചക്കറിയു...

- more -