കേരളത്തിൻ്റെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃക; മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി ക്യൂബൻ അംബാസിഡര്‍

കേരളത്തിൻ്റെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ക്യൂബൻ അംബാസിഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍. മൂന്ന് വര്‍ഷമായി ക്യൂബയും സമാനമായ രീതിയിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ...

- more -