കഴിവുള്ള സ്ത്രീകളെ പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമർപ്പിക്കാൻ വനിതാ ലീഗിന്‍റെ പ്രവർത്തനം വഴി കഴിഞ്ഞു: സി.ടി. അഹമ്മദലി

കാസർകോട്: കാര്യ ശേഷിയും, സൂക്ഷ്മതയും, നൈപുണ്യവും ഒത്തിണങ്ങിയ സ്ത്രീകളെപ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമർപ്പിക്കാൻ വനിതാ ലീഗിന്‍റെ പ്രവർത്തനം വഴി സാധ്യമായിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി അഭിപ്രായപ്പ...

- more -