ഉദുമയിൽ യു.ഡി.എഫ് ചരിത്ര വിജയം നേടും: സി. ടി അഹ്മദലി

ചട്ടഞ്ചാൽ കാസർകോട്:നിയമ സഭാ തെരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ ഇപ്രാവശ്യം എൽ. ഡി. എഫിന്‍റെ കുത്തക തകർത്ത് കൊണ്ട് ഐക്യജനാതിപത്യ മുന്നണി സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ ചരിത്ര വിജയം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി .ടി അഹ്മദലി പറഞ്ഞു. തെരഞ...

- more -

The Latest