ഇതുവളരെ ക്രൂരമല്ലേ, തെരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെന്ന് ഡോ.ദയാ പാസ്കല്‍; സ്ഥാനാര്‍ഥി ജോ ജോസഫിൻ്റെതെന്ന പേരില്‍ അശ്ലീല വിഡിയോക്കെതിരെ ഭാര്യ, പോലീസ് അന്വേഷണം തുടങ്ങി

കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഭാര്യ ഡോ.ദയാ പാസ്കല്‍. ''തെരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണം, എല്ലാവര്‍ക്കും കുടുംബമുള്ളതല്ലേ. ഇതുവളരെ ക്രൂരമല്ലേ''- അവ...

- more -