കണ്ടെടുത്തത് ശിവലിംഗമാണെന്ന് തെളിയിക്കുക എളുപ്പമല്ല; ചരിത്രപ്രസിദ്ധമായ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗത്തിലേക്കുള്ള വഴി ഉണ്ടാക്കണമെന്നും ആരാധനയ്ക്ക് അനുമതി നൽകണമെന്നും ഹർജി

വാരണാസിയിലെ വിവാദമായ ഗ്യാൻവാപി മസ്ജിദിൻ്റെ വുദുഖാന ഒമ്പത് താഴുകളിട്ട് അധികൃതര്‍ പൂട്ടി. ഇതോടൊപ്പം സുരക്ഷാ ചുമതല സി.ആര്‍.പി.എഫിന് കൈമാറുകയും ചെയ്തു. രണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സീല്‍ ചെയ്ത വുദുഖാനയ്ക്ക് കാവലുണ്ടാകും. ഷിഫ്റ...

- more -