പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ഐ.പി.സി, സി.ആര്‍.പി.സി ഭേദഗതി ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ഐ.പി.സി, സി.ആര്‍.പി.സി, എവിഡൻസ് ആക്‌ട് എന്നിവ ഭേദഗതി ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ, കൂട്ടബലാത്സംഗത്തിന് 20വര്‍ഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്...

- more -