ഹർഷീനയുടെ ആരോഗ്യ അവസ്ഥ മോശം; വീണ്ടും ശസ്ത്രക്രീയ ആവശ്യം, തുടർ ചികിത്സക്ക് ക്രൗഡ് ഫണ്ടിങ് സ്വരൂപിക്കുന്നു

കോഴിക്കോട്: വയറ്റിൽ കത്രിക കുടങ്ങിയ കോഴിക്കോട് സ്വദേശി ഹർഷീനയുടെ ആരോഗ്യാവസ്ഥ മോശമെന്ന് ഭർത്താവ് അഷ്റഫ്. കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ് ഉണ്ടായതിനാൽ വീണ്ടും ശസ്ത്രക്രീയക്ക് വിധേയയാകണം. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ക്രൗഡ് ഫണ്ടിംഗിലൂടെ പണം ...

- more -