വജ്രമാല അമേരിക്കൻ വജ്രങ്ങൾ പതിച്ചത്, ഹൈദരാബാദിൽ നിന്ന് സ്വർണ പാദുകങ്ങൾ; രാംലല്ലയ്ക്ക് കോടികളുടെ സമ്മാന പ്രവാഹം

അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കുന്ന രാംലല്ലയ്ക്ക് ലോകത്തിൻ്റെ നാനാ ദിക്കുകളിൽ നിന്ന് കാഴ്‌ചകൾ സമർപ്പിക്കുന്നു. അമേരിക്കൻ വജ്രമാല, ഹൈദരാബാദിൽ നിന്ന് സ്വർണ പാദുകങ്ങൾ, നേപ്പാളിൽ നിന്ന് 1000 ബാസ്‌ക്കറ്റ് നിറയെ സമ്മാനങ്ങൾ, എന്നിങ്ങനെ നീളുന്നു...

- more -