അക്കൗണ്ടിൽ 15.75 കോടി എത്തും, അനൂപിന് അത്രയും തുക ഉപയോഗിക്കാൻ കഴിയില്ല; ലോട്ടറിയെ അറിയാത്ത ചില കാര്യങ്ങള്‍ ഇതാണ്

തിരുവനന്തപുരം: 25 കോടിയുടെ ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് ഉപയോഗിക്കാന്‍ സാധിക്കുക 12.89 കോടിയോളം രൂപ മാത്രം. 25 കോടിയുടെ 10 ശതമാനം ഏജണ്ട് കമ്മിഷനും 30 ശതമാനം നികുതിയും കുറച്ചാല്‍ കിട്ടുന്ന തുകയാണ് 15.75 കോടി. ഈ തുക അക്കൗണ്ടിലെത്തും....

- more -