ദുരിത പെരുമഴയിൽ ജനജീവിതം ദുസ്സഹം; അഞ്ഞൂറിലധികം വീടുകള്‍ തകര്‍ന്നു, കോടികളുടെ നാശനഷ്ടം, കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ ദുരിതത്തിലായി ജനജീവിതം. പല ജില്ലകളിലും ഇപ്പോഴും മഴ തുടരുകയാണ്. വെള്ളിയാഴ്‌ച വൈകീട്ടോടെ ദുര്‍ബലമാകുന്ന മഴ പന്ത്രണ്ടിന് ശേഷം വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. എങ്കിലും വടക്കന്‍ ക...

- more -