ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം; രാജ്യത്തെ വലിയ മാള്‍ ഇനി മോദിയുടെ നാട്ടില്‍, ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് 3,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നടത്തിയ ദുബായ് സന്ദര്‍ശനത്തിലാണ് സംസ്ഥാനത്ത് മൂവായിരം കോടി നിക്ഷേപിക്കാന്‍ ലു...

- more -