സംസ്ഥാനത്തേക്ക് 10000 കോടി രൂപയുടെ ഹവാല പണം എത്തി; ആറ് ജില്ലകളിൽ ഇ.ഡി പരിശോധന, വിദേശ കറൻസികൾ ഉൾപ്പെടെ പിടിച്ചെടുത്തു

കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്‌ഡ്‌. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എൻഫോഴ...

- more -