വാഹനാപകടത്തില്‍ മരിച്ച വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.20 കോടി നഷ്ടപരിഹാരം; മോട്ടോര്‍ ആക്സിഡണ്ട് ട്രൈബ്യൂണല്‍ ജഡ്‌ജ്‌ എ.വി ഉണ്ണികൃഷ്ണൻ്റെ ആണ് ഉത്തരവ്

കാഞ്ഞങ്ങാട് / കാസർകോട്: വാഹനാപകടത്തില്‍ മരിച്ച യുവ വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.20 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ മോട്ടോര്‍ ആക്സിഡണ്ട് ട്രൈബ്യൂണല്‍ ജഡ്‌ജ്‌ എ.വി ഉണ്ണികൃഷ്ണന്‍ വിധിച്ചു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പരേതനായ ഡോ. രത്തന്...

- more -