അനന്തപുരം തടാക ക്ഷേത്രത്തില്‍ വീണ്ടും മുതലയെത്തി; മുമ്പ് ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ മടയ്ക്കുള്ളില്‍ തന്നെയാണ് പുതിയ മുതലയും

കാസര്‍കോട്: അനന്തപുരം അനന്തപത്‌മനാഭ സ്വാമി തടാക ക്ഷേത്രത്തില്‍ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞ ദിവസമാണ് അധികൃതര്‍ ക്ഷേത്രത്തില്‍ വീണ്ടും മുതലയുള്ളതായി സ്ഥിരീകരിച്ചത്. ക്ഷേത്രകുളത്തില്‍ മുതലയെ കാണാൻ ഇപ്പോൾ ഭക്‌തരുടെയും സന്ദര്‍ശകരുടെയും വ...

- more -