രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അശ്ലീല പരാമർശം; രൂക്ഷമായ വിമര്‍ശനങ്ങളും ജോയ്‌സ് ജോര്‍ജിന്‍റെ മാപ്പും

കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇടുക്കി എം.പി ജോയ്‌സ് ജോർജ്. പ്രസ്താവന പിൻവലിച്ച ജോയ്‌സ് ജോർജ് പരസ്യമായി മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്...

- more -