പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് കേള്‍ക്കാനെങ്കിലും ഭരണപക്ഷം തയ്യാറാകണം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. ഡി സതീശന്‍

നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷത്തിന് നല്‍കേണ്ട മര്യാദകളൊന്നും പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭ തരുന്നില്ല. മര്യാദയുടെ സീമകളെല്ലാം തന്നെ ഭരണപക്ഷം ലംഘിച്ചെന്നും വി. ഡി സതീശന്‍ വിമര്‍ശിച്ചു. ...

- more -