വിവിധ സർക്കാർ സ്‌കോളർഷിപ്പുകൾ; ഇപ്പോൾ അപേക്ഷിക്കാം, അവസാന തീയതി വിവരങ്ങൾ അറിയാം

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ- ജൈന മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്ക് നൽകുന്ന വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജനസംഖ്യാ അനുപാതത്തിൽ വിതരണം ചെയ്യുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേ...

- more -