ലൗ ജിഹാദെന്ന് പരാതി; ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം, പിന്നാലെ വീട്ടുതടങ്കല്‍, ഹൈക്കോടതിയെ സമീപിച്ച്‌ പിതാവ്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്. തിരുവല്ല സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ സ്വദേശി ഫഹദിനെതിരെയാണ് പരാതി. മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം...

- more -