മേരിക്കും തോമസിനും നഷടമായത് പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകനെ; മരണം അടുത്തമാസം വലിയൊരു ആഘോഷം നടക്കാനിരിക്കെ, മകൻ്റെ ജഴ്‌സി ചേര്‍ത്ത് പിടിച്ച്‌ രോഹിത്തിൻ്റെ അമ്മ

കൊച്ചി: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ നഷ്ടമായതിൻ്റെ വേദനയിലാണ് തോമസും മേരിയും. വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ക്രിസ് വിൻ്റെര്‍ബോണ്‍ തോമസ് മുളന്തു...

- more -