ദുബായ് കോയിൻ; അറബ് നാട്ടിൽ നിന്നും ഒരു ക്രിപ്റ്റോകറൻസി പുറത്തിറങ്ങി

പബ്ലിക് ബ്ലോക്ക്ചെയിനെ അടിസ്ഥാനമാക്കി ദുബായ് ആദ്യത്തെ ക്രിപ്റ്റോകറൻസി പുറത്തിറക്കി. വെറും 24 മണിക്കൂറിനുള്ളിൽ ദുബായ്കോയിന്‍റെ (ഡിബിഎക്സ്) വില 1,000 ശതമാനം ഉയർന്നു. തിരഞ്ഞെടുത്ത എക്‌സ്‌ചേഞ്ചുകളിലാണ് നിലവിൽ ക്രിപ്‌റ്റോകറൻസി ട്രേഡ് ചെയ്യുന്നത്. ...

- more -