കേരളം വിവാദങ്ങളുടെയും വിധ്വംസക പ്രവർത്തനങ്ങളുടെയും വിളനിലം : പി.കെ കൃഷ്ണദാസ്

കാസർകോട് : കേരളം വികസനത്തിൻ്റെയല്ല വിവാദങ്ങളുടെയും വിധ്വംസക പ്രവർത്തനങ്ങളുടെയും വിളനിലമാണെന്നും ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി കാസർഗോഡ...

- more -