ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കല്‍; മട്ടന്നൂരില്‍ കൊടും കുറ്റവാളികള്‍ അറസ്റ്റില്‍, കാസർകോട്ട് മാല പൊട്ടിച്ച് ഓടിയ ആൾ ഇലക്ട്രിക് പോസ്റ്റിൽ കയറി

കണ്ണൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കുന്ന രണ്ട് കൊടും കുറ്റവാളികളെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച വൈകീട്ട് കൊടോളിപ്രം -കരടി പൈപ്...

- more -