കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം; വധ ഭീഷണി മുഴക്കിയതിന് പിന്നാലെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി വാഹനം കേടുവരുത്തി; പോലീസ് മേധാവിക്ക് പരാതി നൽകി

കാസർകോട് : പ്രമാദമായ പല കേസുകളിലും വാദി ഭാഗത്തും പ്രതി ഭാഗത്തും ഹാജരായ അഡ്വ. പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം. വീട്ടിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാഹനം ഇരുട്ടിൻ്റെ മറവിൽ ആരോ കേടുവരുത്തിയതായാണ് പരാതി. പലപ്പോഴായി വധ ഭീഷണിയടക്കമുള്ള ...

- more -