മയക്കുമരുന്ന്, പീഡനം ഉള്‍പ്പെടെ ധാരാളം ക്രിമിനല്‍ കേസുകളില്‍ പ്രതി; ജാമ്യമെടുക്കാതെ മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി ഒടുവില്‍ പോലീസ് പിടിയില്‍

മയക്കുമരുന്ന്, പീഡനം ഉള്‍പ്പെടെ ധാരാളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെര്‍ക്കള ബംബ്രാണി നഗറില്‍ മൊയ്തീന്‍ കുഞ്ഞി പോലീസിന്‍റെ പിടിയിലായി. കാസര്‍കോട് ജില്ലയില്‍ മാത്രം വിദ്യാനഗര്‍, കാസര്‍കോട്, കുമ്പള, ബേക്കല്‍, കാഞ്ഞങ്ങാട് എന്നീ പോലീസ് സ്‌റ്റേ...

- more -