ഇടപ്പളളി പോണേക്കര ഇരട്ടകൊലപാതകം; 17 വർഷങ്ങൾക്ക് ശേഷം റിപ്പർ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു

ഇടപ്പളളി പോണേക്കര ഇരട്ടകൊലപാതകത്തിൽ 17 വർഷങ്ങൾക്ക് ശേഷം റിപ്പർ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. എ.ഡി.ജി.പി എസ്.ശ്രീജിത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക വിവരം പുറത്തുവിട്ടത്. പുത്തൻവേലിക്കരയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശ...

- more -